5) അസഭ്യം പറഞ്ഞ നമോ ടി.വി അവതാരകയ്ക്ക് പണി കിട്ടി | Oneindia Malayalam

2020-05-12 1,152

സമൂഹ മാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം നടത്തിയ നമോ ടി.വി മലയാളം എന്ന ഓണ്‍ലൈന്‍ ടി.വി അവതാരകയോട് 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. പരമാവധി 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഐ.ടി വകുപ്പ് പ്രകാരമാണ് ഇവര്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. തന്നെ വിമര്‍ശിച്ചവര്‍ക്ക് എതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ച് ഇവര്‍ മറുപടി പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

Videos similaires